ഡബ്ല്യൂ.ടി.എ ഫൈനല്‍സ്: ഹാലെപ്പിനും ഷറപോവക്കും ജയം


സിംഗപ്പൂര്‍: ഡബ്ള്യു.ടി.എ ഫൈനല്‍സില്‍ സിമോണ ഹാലെപ്പും മരിയ ഷറപോവയും ജയത്തോടെ തുടങ്ങി. യു.എസ് ഓപണ്‍ ചാമ്പ്യന്‍ ഫ്ളാവിയ പെന്നേറ്റയാണ് 6^0, 6^3 സ്കോറിന് ഹാലെപ്പിന് മുന്നില്‍ വീണത്. പോളണ്ടിന്‍െറ അഗ്നിയേസ് റഡവാന്‍സ്കയെ 4^6, 6^3, 6^4 നാണ് ഷറപോവ തോല്‍പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.