ഷാങ്ഹായ് മാസ്റ്റേഴ്സ്: നദാല്‍ സെമിയില്‍

ഷാങ്ഹായ്: ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നിസ് പുരുഷ സിംഗ്ള്‍സ് ക്വാര്‍ട്ടറില്‍ നിലവിലെ ഫ്രഞ്ച് ഓപണ്‍ ചാമ്പ്യനും ലോക നാലാം നമ്പറുമായ സ്വിസ് താരം സ്റ്റാനിസ്ളാവ് വാവ്റിങ്കയെ തോല്‍പ്പിച്ച് റാഫേല്‍ നദാല്‍ സെമിയില്‍. സ്കോര്‍: 6^2, 6^1. ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോംഗയാണ് സെമിയില്‍ നദാലിന്‍െറ എതിരാളി. ടോപ്സീഡ് നൊവാക് ദ്യോകോവിച്ചും മൂന്നാം സീഡ് ആന്‍ഡി മറെയും തമ്മിലാണ് രണ്ടാം സെമി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.