ഷാങ്ഹായ് മാസ്റ്റേഴ്സ്: നദാല്‍, മറെ, ദ്യോകോവിച് ക്വാര്‍ട്ടറില്‍

ഷാങ്ഹായ്: അനായാസ ജയവുമായി നൊവാക് ദ്യോകോവിച്ചും പൊരുതിനേടിയ ജയങ്ങളുമായി റാഫേല്‍ നദാലും ആന്‍ഡി മറെയും ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നിസിന്‍െറ ക്വാര്‍ട്ടറിലേക്ക് മുന്നേറി. മൂന്നാം റൗണ്ടില്‍ സ്പാനിഷ് താരം ഫെലിസിയാനോ ലോപസിനെ 6^2, 6^3 സ്കോറിന് പറഞ്ഞുവിട്ടാണ് ലോക ഒന്നാം നമ്പര്‍ ദ്യോകോവിച് അവസാന എട്ടിലത്തെിയത്. കനേഡിയന്‍ താരം മിലോസ് റോണികിനെ 6^3, 7^6(7^3)നാണ് മൂന്നാം റൗണ്ട് പോരാട്ടത്തില്‍ സ്പാനിഷ് വമ്പന്‍ റാഫേല്‍ നദാല്‍ മറികടന്നത്. അമേരിക്കയുടെ ജോണ്‍ ഇസ്നര്‍ ആന്‍ഡി മറെക്ക് മുന്നില്‍ വീണു. സ്കോര്‍: 6^7(4^7), 6^4, 6^4.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.