ഷാങ്ഹായ് മാസ്റ്റേഴ്സ്: ഫെഡറര്‍ പുറത്ത്

ഷാങ്ഹായ്: നിലവിലെ ചാമ്പ്യനും 17 ഗ്രാന്‍ഡ്സ്ളാം കിരീടങ്ങളുടെ ഉടമയുമായ സ്വിസ് ടെന്നിസ് മാസ്റ്റര്‍ റോജര്‍ ഫെഡറര്‍ ഷാങ്ഹായ് മാസ്റ്റേഴ്സിന്‍െറ രണ്ടാം റൗണ്ടില്‍ പുറത്തായി. ലോക 70ാം നമ്പര്‍താരമായ സ്പെയിന്‍കാരന്‍ ആല്‍ബര്‍ട്ട് റാമോസ് വിനോലാസ് ആണ് ആരാധകരെ ഞെട്ടിച്ച് ഫെഡററെ അട്ടിമറിച്ചത്. സ്കോര്‍: 7-6(7-4), 2-6, 6-3. ഇതുവരെ കരിയറില്‍ ഒരു കിരീടംപോലും നേടിയിട്ടില്ലാത്ത താരമാണ് വിനോലാസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.