ജപ്പാന്‍ ഓപണ്‍: വാവ്റിങ്കക്ക് കിരീടം

ടോക്യോ: ടോപ് സീഡ് സ്വിസ് താരം സ്റ്റാനിസ്ളാവ് വാവ്റിങ്കക്ക് ജപ്പാന്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ കിരീടം. ഫൈനലില്‍ ഫ്രഞ്ച് താരം ബെനോയിറ്റ് പെയറിയെ 6-2, 6-4ന് തോല്‍പിച്ചാണ് വാവ്റിങ്ക കിരീടാവകാശിയായത്. 65 മിനിറ്റിനുള്ളില്‍ താരം ഫൈനല്‍ സ്വന്തമാക്കി. ഈ വര്‍ഷം വാവ്റിങ്ക നേടുന്ന നാലാം കിരീടമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.