ബെയ്ജിങ്: ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ചിന്‍െറ ജൈത്രയാത്രക്ക് തടസ്സമൊരുക്കുന്നതില്‍ റാഫേല്‍ നദാല്‍ വീണ്ടും പരാജയപ്പെട്ടു. ഫലമോ, ചൈന ഓപണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ സെര്‍ബിയന്‍ താരത്തിന് ആറാം കിരീടം. ഫൈനലില്‍ 6^2, 6^2 സ്കോറിനാണ് നദാല്‍ മുട്ടുകുത്തിയത്. ദ്യോകോവിച്ചിന്‍െറ ഈ വര്‍ഷത്തെ എട്ടാം കിരീടമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.