വുഹാന്‍ ഓപണ്‍: വീനസ് സിംഗ്ള്‍സ് ചാമ്പ്യന്‍

വുഹാന്‍: അമേരിക്കന്‍ ടെന്നിസ് താരം വീനസ് വില്യംസിന് വുഹാന്‍ ഓപണ്‍ സിംഗ്ള്‍സ് കിരീടം. ഫൈനലില്‍ വീനസ് മുന്നില്‍നില്‍ക്കെ രണ്ടാം സെറ്റില്‍ ലോക എട്ടാം നമ്പര്‍ സ്പാനിഷ് താരം ഗര്‍ബീന്‍ മുഗുരുസ പിന്മാറിയതോടെയാണ് വീനസ് കിരീടമുയര്‍ത്തിയത്. സ്കോര്‍: 6^3, 3-0. സെമിഫൈനലിനിടെ മുഗുരുസക്ക് പരിക്കേറ്റിരുന്നു. സീസണില്‍ ലോക 24ാം നമ്പറിന്‍െറ രണ്ടാം കിരീടമാണിത്.  കരിയറിലെ 47ാം കിരീടവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.