എ.ടി.പി വേള്‍ഡ് ഫൈനല്‍സ്: ഫെഡററിനും ദ്യോകോവിചിനും ജയം

ലണ്ടന്‍: ടെന്നിസ് സീസണിലെ അവസാന ചാമ്പ്യന്‍ഷിപ്പില്‍ കിരീടമണിയാനുള്ള കുതിപ്പില്‍ റോജര്‍ ഫെഡററിനും നൊവാക് ദ്യോകോവിചിനും വിജയത്തുടക്കം. എ.ടി.പി ടൂര്‍ ഫൈനല്‍സിലെ ആദ്യ മത്സരത്തില്‍ മൂന്നാം സീഡ് ഫെഡറര്‍ ചെക് റിപ്പബ്ളിക്കിന്‍െറ തോമസ് ബെര്‍ഡിചിനെയാണ് (6-4, 6-2) ആദ്യ മത്സരത്തില്‍ വീഴ്ത്തിയത്. അതേ ഗ്രൂപ് അംഗമായി നൊവാക് ദ്യോകോവിച് ജപ്പാന്‍െറ കെ നിഷികോറിയെ വീഴ്ത്തി ആദ്യ ജയം നേടി. സ്കോര്‍: 6-1, 6-1. രണ്ടാം മത്സരത്തില്‍ ഫെഡററും ദ്യോകോവിചും ഇന്ന് ഏറ്റുമുട്ടും.     

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.