പാരിസ് മാസ്റ്റേഴ്സ്: നദാല്‍ പുറത്ത്


പാരിസ്: പാരിസ് മാസ്റ്റേഴ്സ് ടെന്നിസ് സെമി കാണാതെ റാഫേല്‍ നദാല്‍ പുറത്ത്. ക്വാര്‍ട്ടറില്‍ സ്വിസ് താരം സ്റ്റാന്‍ വാവ്റിങ്കയോട് തോറ്റാണ് ഫ്രഞ്ച് താരം പുറത്തായത്്. സ്കോര്‍: 7-6, 7-6. സെമിയില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ചാണ് സ്വിസ് താരത്തിന്‍െറ എതിരാളി. രണ്ടാം സെമിയില്‍ ഡേവിഡ് ഫെററും ആന്‍ഡി മറെയും ഏറ്റുമുട്ടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.