ടൊറന്‍േറാ: കനേഡിയന്‍ ഓപണിന്‍െറ വനിതാ ഡബ്ള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ^സ്വിറ്റ്സര്‍ലന്‍ഡിന്‍െറ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് തോല്‍വി. സെമിഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഫ്രഞ്ച്-സ്ളൊവേനിയന്‍ നാലാം സീഡ് ജോടിയായ കരോളിന ഗാര്‍ഷ്യ-കാതറീന സ്രെബോട്നിക് ആണ് ഇന്തോ-സ്വിസ് സഖ്യത്തെ തകര്‍ത്തത്. സ്കോര്‍: 6^3, 6^2.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.