സാനിയ-ഹിംഗിസ് സഖ്യം ക്വാര്‍ട്ടറില്‍

ടൊറന്‍േറാ: വിംബ്ള്‍ഡണ്‍ ഡബ്ള്‍സ് ചാമ്പ്യന്‍ കൂട്ടുകെട്ട് ഇന്ത്യയുടെ സാനിയ മിര്‍സ^സ്വിറ്റ്സര്‍ലന്‍ഡിന്‍െറ മാര്‍ട്ടിന ഹിംഗിസ് സഖ്യം കനേഡിയന്‍ ഓപണ്‍ ക്വാര്‍ട്ടറില്‍ കടന്നു. ജര്‍മന്‍^പോളിഷ് ടീം ജൂിയ ജോര്‍ജസ്^ക്ളോഡിയ ജാന്‍സ് സഖ്യത്തെ 6^3, 6^2 സ്കോറിന് തോല്‍പിച്ചാണ് സാനിയ^ഹിംഗിസ് സഖ്യം ക്വാര്‍ട്ടറിലത്തെിയത്. 54 മിനിറ്റുകൊണ്ടായിരുന്നു ഇരുവരും മത്സരം തീര്‍പ്പാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.