Posted On
date_range Updated On
date_range തൈക്വാൻഡോ ദേശീയ ചാമ്പ്യൻഷിപ് കണ്ണൂരിൽ
കണ്ണൂർ: 63ാമത് ദേശീയ സ്കൂൾ ഗെയിംസിെൻറ ഭാഗമായുള്ള തൈക്വാൻഡോ ചാമ്പ്യൻഷിപ് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങി. ആദ്യദിനം 40, 55 കി.ഗ്രാം വിഭാഗത്തിലുള്ള പെൺകുട്ടികളുടെയും 45 കി.ഗ്രാം വിഭാഗത്തിലുള്ള ആൺകുട്ടികളുടെയും മത്സരങ്ങളാണ് നടന്നത്. 40 കി.ഗ്രാം പെൺകുട്ടികളുടെ വിഭാഗത്തിൽ 22 പേരും 55 കി.ഗ്രാം പെൺകുട്ടികളുടെ വിഭാഗത്തിൽ 24 പേരുമാണ് മാറ്റുരച്ചത്. 45 കി.ഗ്രാം ആൺകുട്ടികളുടെ വിഭാഗത്തിൽ 20 മത്സരാർഥികൾ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.