സെൻറ് ലൂയിസ് (യു.എസ്.എ): ഗ്രാൻഡ് ചെസ് ടൂറിെൻറ ഭാഗമായുള്ള സിൻക്ഫീൽഡ് കപ്പിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിന് സമനില. ലോക ചാമ്പ്യൻ നോർവെയുടെ മാഗ്നസ് കാൾസനെയാണ് 54 നീക്കങ്ങൾ നീണ്ട മത്സരത്തിൽ ആനന്ദ് സമനിലയിൽ കുടുക്കിയത്. നാല് റൗണ്ട് പൂർത്തിയായപ്പോൾ 2.5 പോയൻറുമായി കാൾസൻ, അർമീനിയയുടെ ലെവോൻ അറോനിയൻ, അസർബൈജാെൻറ ശഖ്രിയാർ മമദ്യാറോവ്, റഷ്യയുടെ അലക്സാണ്ടർ ഗ്രീഷ്ചുക് എന്നിവരാണ് മുന്നിൽ. ആനന്ദിനും ഫ്രാൻസിെൻറ മാക്സിം വാഷിയർ ലാഗ്രേവിനും രണ്ട് പോയൻറ് വീതമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.