Posted On
date_range Updated On
date_range ഫോർമുല വൺ: സിംഗപ്പൂരിൽ വെറ്റൽ
സിംഗപ്പൂർ: സിംഗപ്പൂരിലെ ട്രാക്കിൽ ഒരു വിജയമെന്ന സെബാസ്റ്റ്യൻ വെറ്റലിെൻറ കാത്തിരിപ്പിന് വിരാമം. ഫോർമുല വൺ പരമ്പരയിലെ 15ാം ഗ്രാൻഡ്പ്രീയിൽ ഹാമിൽട്ടനെയും വാൾെട്ടരി ബോട്ടാസിനെയും പിന്തള്ളിയാണ് വെറ്റൽ ഒന്നാമതെത്തിയത്. സീസണിൽ ഫെരാറിയുടെ ജർമൻ ഡ്രൈവറുടെ ആദ്യ ഗ്രാൻഡ്പ്രീ വിജയമാണിത്. ചാമ്പ്യൻഷിപ് പോയൻറ് പട്ടികയിൽ ഒന്നാമതുള്ള ഹാമിൽട്ടൻ മൂന്നാമതായി. രണ്ടാമതുള്ള ബോട്ടാസ് അഞ്ചാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഫെരാറിയുടെതന്നെ ചാൾസ് ലാെക്ലർകാണ് രണ്ടാം സ്ഥാനത്ത്. നാലു തവണ എഫ് വൺ ചാമ്പ്യനായ വെറ്റൽ ആദ്യമായാണ് സിംഗപ്പൂരിൽ വിജയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.