Posted On
date_range Updated On
date_range കായിക പഠനത്തിന് പ്രാധാന്യം നൽകാൻ സിലബസിൽ മാറ്റം വരുത്തും -മന്ത്രി
ന്യൂഡൽഹി: രാജ്യത്തെ വിദ്യാലയങ്ങളിൽ കായികപഠനത്തിന് പ്രാധാന്യം നൽകുന്നതിെൻറ ഭാഗമായി സിലബസിൽ മാറ്റംവരുത്തുമെന്ന് കേന്ദ്ര യുവജന, കായിക മന്ത്രി രാജ്യവർധൻ സിങ് റാത്തോഡ്. ഇതിനുള്ള നടപടികൾക്ക് വിദ്യാഭ്യാസ മന്ത്രാലയം തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ കായികം വിദ്യാഭ്യാസത്തിെൻറ ഭാഗമല്ലാത്ത അവസഥയാണ്. ഇത് മാറണം. 2019ഒാടെ സിലബസിൽ കാര്യമായ മാറ്റംവരുത്തി കായിക പഠനത്തിന് നിർബന്ധമായും പ്രത്യേക സമയം മാറ്റിവെക്കുന്നതിന് വ്യവസ്ഥയുണ്ടാക്കും -മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.