Posted On
date_range Updated On
date_range കളിക്കാരെൻറ ഷൂ പൊട്ടി; നൈക്കിയുടെ ഒാഹരിയും
ന്യൂയോർക്ക്: കളിക്കിടെ ബാസ്കറ്റ് ബാൾ താരത്തിെൻറ ഷൂസ് പൊട്ടിയതിന് പിന്നാലെ നൈക ്കി കമ്പനിയുടെ ഒാഹരി ഇടിഞ്ഞു. അമേരിക്കയിലെ എൻ.ബി.എ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സര ത്തിനിടെയാണ് സംഭവം. ഡ്യൂക് ബ്ലൂ ഡെവിൾസും നോർത്ത് കരലിന്‍ ടാർ ഹീൽസുമാണ് ഏറ്റുമുട്ടിയത്. കളി തുടങ്ങി 33ാം സെക്കൻഡിൽ സൂപ്പർ താരം സയൺ വില്യംസണിെൻറ ഷൂസ് പൊട്ടി.
അതോടെ വില്യംസൺ നിലത്ത് വീണു. ഇൗ കളി കാണാൺ മുൻ പ്രസിഡൻറ് ബറാക് ഒബാമയും ഉണ്ടായിരുന്നു. ലോക പ്രശസ്ത കായികോൽപന്ന ബ്രാൻഡ് നൈക്കിയുടേതായിരുന്നു ഷൂസ്. ഷൂസ് പൊട്ടി വില്യംസൺ വീഴുന്ന വീഡിയോ വൈറലായതിന് പിന്നാലെ നൈക്കിയുടെ ഒാഹരി ഇടിയുകയായിരുന്നു. ഒാഹരി മൂല്യം ഒരു ശതമാനത്തിലേറെയാണ് കുറഞ്ഞത്. ഇതുകാരണം ആഗോള വിപണിയിൽ 110 കോടി ഡോളറിെൻറ നഷ്ടം കമ്പനിക്ക് ഉണ്ടായാതായി കണക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.