Posted On
date_range Updated On
date_range ബോക്സിങ്: മുൻ ലോകചാമ്പ്യനെ അട്ടിമറിച്ച് നീരജ് ഫൈനലിൽ
ന്യൂഡൽഹി: 2016ലെ ലോക ചാമ്പ്യൻ അലെസിയ മെസിയാനോയെ അട്ടിമറിച്ച് ഇന്ത്യയുടെ നീരജ് റഷ്യയിൽ നടക്കുന്ന അന്താരാഷ്ട്ര ബോക്സിങ് ടൂർണമെൻറിെൻറ ഫൈനലിൽ കടന്നു. 57 കി. വിഭാഗത്തിൽ 3-2നായിരുന്നു ഇന്ത്യ ഒാപൺ സ്വർണ മെഡലിസ്റ്റായ നീരജിെൻറ വിജയം. സെമിഫൈനലിൽ കടന്ന മറ്റ് രണ്ട് ബോക്സർമാരായ ഗൗരവ് സോളങ്കിയും (56 കി.) ഗോവിന്ദ് സഹാനിയും (49 കി.) ഇന്ത്യക്കായി മെഡലുറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.