Posted On
date_range Updated On
date_range കോമൺവെൽത്ത് ഷൂട്ടിങ്: നാരംഗിന് വെള്ളി; അന്നുരാജിന് വെങ്കലം
ഗോൾഡ് കോസ്റ്റ്: ആസ്ട്രേലിയയിൽ നടക്കുന്ന കോമൺവെൽത്ത് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മൂന്നാം ദിവസം ഇന്ത്യക്ക് സ്വർണമില്ലാദിനം. ആദ്യ രണ്ട് ദിവസങ്ങളിലായി മൂന്ന് സ്വർണം സ്വന്തമാക്കിയ ഇന്ത്യ ഇന്നലെ ഒാരോ വെള്ളിയിലും വെങ്കലത്തിലുമൊതുങ്ങി. ഒളിമ്പിക് മെഡൽ ജേതാവ് ഗഗൻ നാരംഗ് 50 മീറ്റർ റൈഫിൾ പ്രോൺ ഇനത്തിൽ രണ്ടാമതെത്തിയപ്പോൾ അന്നുരാജ് സിങ് വനിതകളുടെ 50 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.