സ്രാവിനോട് തോറ്റ് മൈക്കൽ ഫെല്‍പ്സ്

ന്യൂയോര്‍ക്ക്: സ്രാവിനൊപ്പമുള്ള നീന്തല്‍ മത്സരത്തില്‍ ഇതിഹാസ താരം മൈക്കൽ ഫെല്‍പ്സിന് തോൽവി.  ഫെല്‍പ്സ് വെഴ്സസ് ഷാര്‍ക്ക്; ഗ്രേറ്റ് ഗോള്‍ഡ് V ഗ്രേറ്റ് വൈറ്റ് എന്ന പേരിൽ ഡിസ്കവറി ചാനല്‍ ആണ് ഈ മത്സരം സംഘടിപ്പിച്ചത്.100 മീറ്ററായിരുന്നു മത്സരം. 
 

Full View


രണ്ട് സെക്കന്‍റിനാണ് ഒളിമ്പിക് ജേതാവിൻെറ തോല്‍വി എന്ന് ദൃശ്യങ്ങള്‍ തെളിയിക്കുന്നു.സ്രാവ് 36.10 സെക്കന്‍റ് കൊണ്ട് ദൂരം പിന്നിട്ടപ്പോള്‍, ഫെല്‍പ്സ് എടുത്തത് 38.10 സെക്കന്‍റാണ്. 28 ഒളിംപിക്സ് മെഡലുകള്‍ നേടിയിട്ടുള്ള മൈക്കിള്‍ ഫെല്‍പ്സിന് 32 വയസുണ്ട്. 

 

Tags:    
News Summary - Michael Phelps Loses Race Against Great White Shark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.