Posted On
date_range Updated On
date_range ശാരീരികക്ഷമതയാണ് വിജയരഹസ്യം –മേരി കോം
ന്യൂഡൽഹി: മികച്ച ശാരീരികക്ഷമത നിലനിർത്താനാവുന്നതാണ് തെൻറ വിജയങ്ങളുടെ പിന്നിലെ രഹസ്യമെന്ന് അഞ്ചാം ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ് സ്വർണവുമായി ചരിത്രം കുറിച്ച ഇന്ത്യയുടെ ഇതിഹാസ താരം എം.സി. മേരി കോം. ‘‘മികച്ച പരിശീലനം തുടരാനാവുകയും ശാരീരികക്ഷമത നിലനിർത്താനാവുകയും ചെയ്യുന്നിടത്തോളം എനിക്ക് ആരെയും തോൽപിക്കാനാവും’’ -മേരി കോം പറഞ്ഞു. ഇപ്പോൾ മത്സരിക്കുന്ന 48 കിലോ വിഭാഗം ഒളിമ്പിക്സിൽ ഉൾപ്പെടുത്തുകയാണെങ്കിൽ മികച്ച അവസരമാവുമെന്നും മേരി കോം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.