സമാപനച്ചടങ്ങിൽ മേരികോം പതാകയേന്തും

ഗോൾഡ്​ കോസ്​റ്റ്​: കോമൺവെൽത്ത്​ ഗെയിംസ്​ സമാപനച്ചടങ്ങിൽ എം.സി. മേരികോം ഇന്ത്യൻ പതാകയേന്തും. ബോക്​സിങ്ങിൽ സ്വർണം നേടിയതിനു പിന്നാലെയാണ്​ ​പതാകവാഹകയായി തിരഞ്ഞെടുത്തത്​​. ‘‘ഇതാദ്യമായാണ്​ ഇതുപോലൊരു വേദിയിൽ പതാകയേന്താൻ ​തിരഞ്ഞെടുക്കുന്നത്​. ഇൗ അംഗീകാരത്തിന്​ അർഹയാണോ എന്നറിയില്ല. എങ്കിലും ഏറെ അഭിമാനം’’ -മേരികോം പ്രതികരിച്ചു. 

Tags:    
News Summary - mary kom -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.