ഇന്ത്യ ഒാപൺ ബോക്​സിങ്​: മേരികോമിന്​ സ്വർണം 

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഒാ​പ​ൺ ബോ​ക്​​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​​​െൻറ വ​നി​ത വി​ഭാ​ഗ​ത്തി​ൽ എം.​സി. മേ​രി​കോ​മി​ന്​ സ്വ​ർ​ണം. 48 കി​ലോ ഗ്രാം ​വി​ഭാ​ഗ​ത്തി​ൽ ഫി​ലി​​പ്പീ​ൻ​സി​​​െൻറ ജോ​സി ഗാ​ബു​കോ​യെ 4-1ന് ​തോ​ൽ​പി​ച്ചാ​ണ്​ താ​രം സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ​ത്.

മേ​രി​കോ​മി​നു പു​റ​മെ, പി​ലാ​വോ ബ​സു​മ​ത്രെ (64 കെ.​ജി), ലോ​വ്​​ലി​ന ബൊ​ർ​ഗോ​ഹെ​യ്​​ൻ (69 കെ.​ജി), പി​ങ്കി ജാ​ൻ​ഗ്ര (51കെ.​ജി) എ​ന്നി​വ​രും ഇ​ന്ത്യ​ക്കാ​യി സ്വ​ർ​ണം നേ​ടി. അ​തേ​സ​മ​യം, പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ക്യൂ​ബ​യോ​ടും ഉ​സ്​​ബ​കി​സ്​​താ​നോ​ടും തോ​റ്റു.
Tags:    
News Summary - Mary Kom bags gold at India Open International Boxing -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.