Posted On
date_range Updated On
date_range ഏഷ്യൻ ഷൂട്ടിങ്: മനു ഭാക്കറിനും സൗരഭിനും സ്വർണം
ടൗയുവാൻ (ചൈനീസ് തായ്പെയ്): ഏഷ്യൻ എയർഗൺ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മനു ഭാക്കറിനും സൗരഭ് ചൗധരിക്കും സ്വർണം. മനു 10 മീറ്റർ എയർ പിസ്റ്റളിൽ പൊന്നണിഞ്ഞപ്പോൾ, സൗരഭ് ചൗധരി പുരുഷ വിഭാഗം ടീം ഇനത്തിൽ സ്വർണം നേടി.
ആദ്യ ദിനത്തിൽ ഇരുവരും മിക്സഡിൽ ലോകറെക്കോഡ് പ്രകടനവുമായി സ്വർണം നേടിയിരുന്നു. പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ അഭിഷേക് വർമ വെള്ളി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.