Posted On
date_range Updated On
date_range ഷൂട്ടിങ്: മനു ഭക്കർ-സൗരഭ് ചൗധരി ജോടിക്ക് ലോക ജൂനിയർ റെക്കോഡ്
കുവൈത്ത് സിറ്റി: ഇന്ത്യൻ കൗമാരതാരങ്ങളായ മനു ഭക്കർ-സൗരഭ് ചൗധരി ജോടിക്ക് ഷൂട്ടിങ് ലോക ജൂനിയർ റെക്കോഡ്. കുവൈത്തിൽ നടക്കുന്ന 11ാമത് ഏഷ്യൻ എയർഗൺ ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ സ്വർണനേട്ടത്തോടെയാണ് ഇന്ത്യൻ സഖ്യം റെക്കോഡ് സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.