ഫോ​ർ​മു​ല വ​ൺ: സ്​​പെ​യി​നി​ൽ ഹാ​മി​ൽ​ട്ട​ൺ

ബാ​ഴ്​​സ​ലോ​ണ: അ​തി​വേ​ഗ​ത്തി​ൽ കു​തി​ച്ചെ​ത്തി ബോ​ണ​സ്​ പോ​യ​ൻ​റും നേ​ടി ഫോ​ർ​മു​ല വ​ൺ സ്​​പാ​നി​ഷ്​ ഗ്രാ​ൻ​ഡ്​​പ്രീ​യി​ലും ലൂ​യി​സ്​ ഹാ​മി​ൽ​ട്ട​ൻ. സീ​സ​ണി​ൽ മേ​ഴ്​​സി​ഡ​സ്​ ഡ്രൈ​വ​റാ​യ ഹാ​മി​ൽ​ട്ട​​െൻറ മൂ​ന്നാം ഗ്രാ​ൻ​ഡ്​​പ്രീ നേ​ട്ട​മാ​ണി​ത്. മേ​ഴ്​​സി​ഡ​സി​​െൻറ ത​ന്നെ വാ​ൾ​ട്ട​റി ബോ​ട്ട​സാ​ണ്​ ര​ണ്ടാ​മ​ത്. സെ​ബാ​സ്​​റ്റ്യ​ൻ വെ​റ്റ​ൽ നാ​ലാ​മ​താ​യി. ക​രി​യ​റി​ൽ ഇ​താ​ദ്യ​മാ​യാ​ണ്​ ഹാ​മി​ൽ​ട്ട​ൺ ഫാ​സ്​​റ്റ​സ്​​റ്റ്​ ലാ​പ്പി​ന്​ ഒ​രു ബോ​ണ​സ്​ പോ​യ​ൻ​റ്​ നേ​ടു​ന്ന​ത്.

Tags:    
News Summary - lewis hamilton

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.