Posted On
date_range Updated On
date_range ബ്രിട്ടിഷ് ഗ്രാൻഡ്പ്രിയിൽ ലൂയി ഹാമിൽട്ടന് കിരീടം
ലണ്ടൻ: ഫോർമുല വൺ ബ്രിട്ടീഷ് ഗ്രാൻഡ്പ്രിയിൽ ലൂയി ഹാമിൽട്ടന് കിരീടം. ലണ്ടനിൽ ഒരേ ദിനത്തിൽ നടന്ന മൂന്ന് ഫൈനലുകളിലൊന്നായി മാറിയ എഫ് വൺ ഗ്രാൻഡ്പ്രിയിൽ മേഴ്സിഡസിലെ സഹഡ്രൈവർ വാൾെട്ടറി ബോട്ടാസിനെ പിന്തള്ളിയാണ് ഹാമിൽട്ടൻ ഒന്നാമതെത്തിയത്.
10 ഗ്രാൻഡ്പ്രീകൾ പൂർത്തിയായ സീസണിൽ ഹാമിൽട്ടെൻറ ഏഴാം കിരീടമാണിത്. 223 പോയൻറുമായി ബ്രിട്ടീഷ് ഡ്രൈവർ ചാമ്പ്യൻഷിപ്പിൽ ബഹുദൂരം ലീഡ് നേടി. രണ്ടാമതുള്ള ബോട്ടാസിന് 184 പോയൻറാണുള്ളത്. ബ്രിട്ടിഷ് സർക്യൂട്ടിൽ ആറാം കിരീടം ചൂടിയ ഹാമിൽട്ടൻ റെക്കോഡ് കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.