Posted On
date_range Updated On
date_range ലേലം: കോബിയുടെ തൂവാലക്ക് 24.9 ലക്ഷം
ലോസ് ആഞ്ജലസ്: അന്തരിച്ച ഇതിഹാസതാരം കോബി ബ്രയൻറ് നാഷനൽ ബാസ്കറ്റ്ബാൾ അസോസിയേഷനിലെ (എൻ.ബി.എ) വിടവാങ്ങൽ മത്സരത്തിൽ തോളിലണിഞ്ഞ തൂവാല 33,077 ഡോളറിന് (ഏകദേശം 24.9 ലക്ഷം രൂപ) ലേലത്തിൽ പോയി.
യൂട്ട ജാസിനെതിരെ ലോസ് ആഞ്ജലസ് ലേക്കേഴ്സ് 101-96ന് ജയിച്ച മത്സരത്തിൽ കോബി 60 പോയൻറാണ് സ്കോർ ചെയ്തിരുന്നത്. ജനുവരിയിൽ നടന്ന ഹെലികോപ്ടർ അപകടത്തിലാണ് കോബിയും എട്ടുവയസ്സുകാരി മകളും ഉൾപ്പെടെ ഒമ്പതു പേർ െകാല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.