Posted On
date_range Updated On
date_range WWEലെ ആദ്യ ഇന്ത്യൻ വനിത കവിതാ ദേവിയെ പരിചയപ്പെടാം
വേൾഡ് റെസ്ലിങ് എന്റർടെയ്ൻമെൻറ് (WWE) കരാർ ഒപ്പുവെപ്പുക്കെന്ന ആദ്യത്തെ ഇന്ത്യക്കാരിയായി ഇന്ത്യൻ പവർലിഫ്റ്റിങ് താരം കവിതാ ദേവി. നിലവിലെ WWE ചാമ്പ്യൻ ജന്ദർ മഹൽ ആണ് ഡൽഹി സന്ദർശന വേളയിൽ ഇക്കാര്യം സ്ഥിരീകരിച്ചത്.
WWE താരമായ ഗ്രേറ്റ് ഖാലി (ദലിപ് സിങ് റാണ)യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ ഗുസ്തി താരങ്ങളുടെ പഞ്ചാബിലെ പരിശീലന അക്കാദമിയിൽ കവിതാ ദേവി പരിശീലക്കാനെത്തും. അതേസമയം ജോർദാനിൽ നിന്നുള്ള ഷാഡിയ ബെസിസോ WWE മായി കരാറൊപ്പിടുന്ന ആദ്യ അറബ് വനിതയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.