Posted On
date_range Updated On
date_range സീനിയർ കബഡി: കേരളം ക്വാർട്ടറിൽ
ചെങ്ങന്നൂർ: അന്തർ സംസ്ഥാന സീനിയർ സർക്കിൾ കബഡി ചാമ്പ്യൻഷിപ്പിൽ കേരള ടീം ക്വാർട്ടർ ഫൈനലിൽ കടന്നു. ദക്ഷിണേന്ത്യയിൽനിന്ന് ആദ്യമായാണ് കേരള ടീം ക്വാർട്ടർ ഫൈനലിൽ ഇടം നേടുന്നത്. ഉത്തർപ്രദേശിനെ 16ന് എതിരെ 19 പോയൻറിന് പരാജയപ്പെടുത്തിയാണ് കേരളം ക്വാർട്ടർ യോഗ്യത നേടിയത്. പഞ്ചാബിലെ ചണ്ഡിഗഢ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഇൗ മാസം ഒന്നിനാണ് ചാമ്പ്യൻഷിപ് ആരംഭിച്ചത്. അടുത്ത മത്സരം പഞ്ചാബുമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.