Posted On
date_range Updated On
date_range ജൂനിയർ ബാസ്ക്കറ്റ്ബാൾ: പെൺകുട്ടികളിൽ കേരളം ചാമ്പ്യന്മാർ
പട്ന: 70ാമത് ദേശീയ ബാസ്ക്കറ്റ്ബാൾ െപൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ചാമ്പ്യന്മാ ർ. പട്ന സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ഛത്തിസ്ഗഢിനെ 70-50ന് പരാജയപ്പെടുത്തിയാണ് കേരളം ജേതാക്കളായത്. പുരുഷ വിഭാഗത്തിൽ രാജസ്ഥാനെ 105-73ന് വീഴ്ത്തി പഞ്ചാബ് ചാമ്പ്യന്മാരായി.
20-6െൻറ ഉജ്വല ലീഡുമായി തുടക്കം പിടിച്ച കേരളം ഒരു ഘട്ടത്തിലും എതിരാളികൾക്ക് അവസരം നൽകാതെയാണ് കിരീടത്തിൽ മുത്തമിട്ടത്. ക്യാപ്റ്റെൻറ കളി പുറത്തെടുത്ത ശ്രീകലയായിരുന്നു കേരള ടീമിെൻറ കിങ്മേക്കർ. രണ്ടാം പകുതിയുടെ തുടക്കത്തിൽ പരിക്കേറ്റ് മടങ്ങുേമ്പാഴേക്ക് ഇവർ 21 പോയൻറ് സ്വന്തം പേരിൽ കുറിച്ചിരുന്നു. ആൻ മേരി സഖറിയ, അമീഷ ജോസ് തുടങ്ങിയവരും മികച്ച പ്രകടനം പുറത്തെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.