ബ്രി​ട്ടീ​ഷ്​ ഒാ​പ​ൺ: ജോ​ഷ്​​ന ചി​ന്ന​പ്പ പു​റ​ത്ത്​

ലണ്ടൻ: ബ്രിട്ടീഷ് ഒാപൺ വനിത സ്ക്വാഷ് ചാമ്പ്യൻഷിപ് രണ്ടാം റൗണ്ടിൽ ഇന്ത്യയുടെ ജോഷ്ന ചിന്നപ്പ പുറത്ത്. ഇൗജിപ്തിെൻറ മൂന്നാം നമ്പർ താരം റനീം ഇൽ വെയ്ലിയോടാണ് ജോഷ്നയുടെ തോൽവി. സ്കോർ 8-11, 7-11, 7-11. നേരത്തെ ദീപിക പള്ളിക്കൽ പുറത്തായതോടെ ചാമ്പ്യൻഷിപ്പിലെ ഏക ഇന്ത്യൻ താരമായിരുന്നു ജോഷ്ന ചിന്നപ്പ. പുരുഷ വിഭാഗത്തിലേക്ക് ഇന്ത്യൻ താരങ്ങൾക്ക് ആർക്കും യോഗ്യത ലഭിച്ചിരുന്നില്ല.
Tags:    
News Summary - Joshna Chinappa loses in second round of British Open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.