Posted On
date_range Updated On
date_range ലോകകപ്പ് ഷൂട്ടിങ്: ജിത്തുറായിക്ക് വെള്ളി
ബൊലോന (ഇറ്റലി): ലോകകപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ ജിത്തുറായിക്ക് പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റ്റളില്‍ വെള്ളി. റിയോ ഒളിമ്പിക്സിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം ജിത്തുവിന്‍െറ ഗംഭീര തിരിച്ചുവരവാണിത്. 188.8 പോയന്റ് സ്കോര്‍ ചെയ്താണ് ജിത്തു രണ്ടാമനായത്. ചൈനയുടെ വീ പാങ്ങിനാണ് സ്വര്‍ണം (190.6 പോയന്റ്). അസര്‍ബൈജാനില്‍ നടന്ന ലോകകപ്പില്‍ പത്ത് മീറ്റര്‍ എയര്‍പിസ്റ്റളില്‍ ഇന്ത്യന്‍ താരം വെള്ളി നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.