Posted On
date_range Updated On
date_range സഞ്ജിത ചാനുവിൻെറ വിലക്ക് പിൻവലിച്ചു
ന്യൂഡൽഹി: ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റർ സഞ്ജിത ചാനുവിന് ഏർപെടുത്തിയിരുന്ന വിലക്ക് ഇന്റർനാഷണൽ വെയ്റ്റ് ലിഫ്റ്റി ങ് ഫെഡറേഷൻ പിൻവലിച്ചു. നിരോധിത മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം മെയ് മുതൽ ചാനു താല്‍ക്കാലിക സസ്പെൻഷനിലായിരുന്നു. രണ്ടു തവണ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ നേടിയ 25കാരിക്ക് തിരികെയെത്താനുള്ള അവസരമാണ് വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.