ബ്രി​ക്​​സ്​ ഗെ​യിം​സ്​: ബാ​സ്​​ക​റ്റ്​ ബാ​ളി​ൽ ഇ​ന്ത്യ​ക്ക്​ തോ​ൽ​വി

ന്യൂ​ഡ​ൽ​ഹി: ചൈ​ന​യി​ൽ ന​ട​ക്കു​ന്ന ബ്രി​ക്​​സ്​ ഗെ​യിം​സ്​ ബാ​സ്​​ക​റ്റ്​ ബാ​ളി​ൽ ഇ​ന്ത്യ​ക്ക്​​ ആ​തി​ഥേ​യ​രോ​ട്​ ​േതാ​ൽ​വി. 97-57 സ്​​കോ​റി​നാ​ണ്​ ഇ​ന്ത്യ​ൻ സം​ഘ​ത്തെ ചൈ​ന തോ​ൽ​പി​ച്ച​ത്. ചൈ​ന​ക്കെ​തി​രെ ആ​ദ്യ ക്വാ​ർ​ട്ട​റി​ൽ ഒ​പ്പ​ത്തി​നൊ​പ്പം നി​ന്നെ​ങ്കി​ലും അ​വ​സാ​ന​ത്തി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ പ​ത​റി. ആ​ദ്യ പ​കു​തി വി​​ശ്ര​മ​ഇ​ട​വേ​ള​ക്കെ​ത്തി​യ​പ്പോ​ഴേ​ക്കും 38-28ന്​ ​ഇ​ന്ത്യ പി​ന്നി​ലാ​യി​രു​ന്നു. 
Tags:    
News Summary - India basketball team loss in BRICS Games 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.