Posted On
date_range Updated On
date_range അസ്ലൻഷാ ഹോക്കി: ശ്രീജേഷ് ഇന്ത്യൻ ക്യാപ്റ്റൻ
ബംഗളൂരു: മലേഷ്യയിലെ ഇപോയിൽ നടക്കുന്ന അസ്ലൻഷാ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് നയിക്കും. ഏപ്രിൽ 29 മുതലാണ് മത്സരങ്ങൾ. ജൂനിയർ ലോകകപ്പ് നേടിയ ടീമംഗങ്ങൾക്ക് കൂടി ഇടം നൽകിയാണ് 18അംഗ സംഘത്തെ പ്രഖ്യാപിച്ചത്. 2020 ടോക്യോ ഒളിമ്പിക്സിന് മുന്നോടിയായി ജൂനിയർ താരങ്ങൾക്ക് കൂടുതൽ അവസരങ്ങളൊരുക്കാനുള്ള കോച്ച് റോളൻറ് ഒാൾട്ട്മാെൻറ തീരുമാനപ്രകാരമാണ് പുതുമുഖങ്ങൾക്ക് ഇടം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.