Posted On
date_range Updated On
date_range അസ്ലൻഷാ കപ്പ്: സർദാർ സിങ് നയിക്കും; ശ്രീജേഷ് ടീമിലില്ല
ന്യൂ ഡൽഹി: അസ്ലൻഷാ കപ്പിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ സീനിയർ താരം സർദാർ സിങ് നയിക്കും. മലയാളി താരം പി.ആർ ശ്രീജേഷ് ടീമിലില്ല. ശ്രീജേഷ് അടക്കം 33 പേരെ സാധ്യതാ ക്യാംപില്‍ ഉള്‍പ്പെടുത്തിയിരുന്നു. ബംഗലുരുവില്‍ 10 ദിവസത്തെ പരിശീലന ക്യാംപിന് ശേഷമാണ് ടീം പ്രഖ്യാപിച്ചത്. അടുത്ത മാസം മൂന്ന് മുതൽ 10 വരെ മലേഷ്യയിലാണ് ടൂര്‍ണമെൻറ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.