Posted On
date_range Updated On
date_range ഹോക്കി: റാങ്കിങ്ങില്‍ ഇന്ത്യ പിന്നോട്ട്
ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സ് ക്വാര്‍ട്ടറില്‍ മടങ്ങിയ ഇന്ത്യന്‍ ഹോക്കി ടീമിന് റാങ്കിങ്ങിലും തിരിച്ചടി. അഞ്ചാം സ്ഥാനക്കാരായി റിയോയിലേക്ക് പറന്ന ഇന്ത്യന്‍ പുരുഷ ടീം ആറാം സ്ഥാനക്കാരായാണ് മടങ്ങിയത്തെിയത്. രണ്ടു ജയവും രണ്ടു തോല്‍വിയും ഒരു സമനിലയുമാണ് റിയോയില്‍ ഇന്ത്യയുടെ പ്രകടനം. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് 3-1നായിരുന്നു തോല്‍വി. ആസ്ട്രേലിയ തന്നെയാണ് ഒന്നാം നമ്പര്‍. സ്വര്‍ണം നേടിയ അര്‍ജന്‍റീന നാലും വെള്ളി നേടിയ ബെല്‍ജിയം അഞ്ചും സ്ഥാനത്താണ്.
അതേസമയം, ഗ്രൂപ് റൗണ്ടില്‍ പുറത്തായ വനിതകള്‍ 12ാം റാങ്കില്‍നിന്ന് 11ലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.