Posted On
date_range Updated On
date_range ഹോക്കി: അര്‍ജന്‍റീനയോടും തോറ്റു; ഇന്ത്യൻ വനിതകൾ പുറത്ത്
റിയോ ഡെ ജനീറോ: കനത്ത തോല്‍വിയോടെ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ഒളിമ്പിക്സില്‍നിന്ന് മടക്കം. അവസാന ഗ്രൂപ് മത്സരത്തില്‍ അര്‍ജന്‍റീനയോട് 5-0ത്തിനാണ് ഇന്ത്യ തകര്‍ന്നത്. ആദ്യ മത്സരത്തില്‍ ജപ്പാനെതിരെ സമനില പിടിച്ചശേഷം ആസ്ട്രേലിയ, ബ്രിട്ടന്‍, അമേരിക്ക എന്നിവക്കെതിരെ ഇന്ത്യ തോറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.