Posted On
date_range Updated On
date_range ഹോക്കി: ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി
ഹാസ്റ്റിങ്സ്: ഹോക്കീസ് ബേ കപ്പ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് രണ്ടാം തോല്‍വി. അയര്‍ലന്‍ഡിനെതിരെ മറുപടിയില്ലാത്ത നാല് ഗോളിനാണ് തോല്‍വി വഴങ്ങിയത്. ആദ്യ മത്സരത്തില്‍ ആതിഥേയരായ ന്യൂസിലന്‍ഡും ഇന്ത്യയെ തോല്‍പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.