Posted On
date_range Updated On
date_range ലോകകപ്പ് ഷൂട്ടിങ്: ജിതു-ഹീന സഖ്യത്തിന് സ്വർണം
ഗബാല (അസർബൈജാൻ): ഇൻറർനാഷനൽ ഷൂട്ടിങ് ഫെഡറേഷൻ ലോകകപ്പിൽ ഇന്ത്യയുടെ ജിതു റായ്-ഹീന സിദ്ദു ജോടിക്ക് സ്വർണം. 10 മീ. എയർപിസ്റ്റൾ മിക്സഡ് പെയർ വിഭാഗത്തിലാണ് 7-6ന് റഷ്യയെ തോൽപിച്ച് ഇന്ത്യക്കാർ ഒന്നാമതെത്തിയത്. നേരത്തേ വ്യക്തിഗത വിഭാഗത്തിൽ ഇരുവരും ഫൈനൽ കാണാതെ പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.