Posted On
date_range Updated On
date_range ഫോർമുല വൺ ചാമ്പ്യൻഷിപ്പിൽ ഹാമിൽട്ടണിെൻറ ആറാം കിരീടനേട്ടം
ഓസ്റ്റിൻ: ഫോർമുല വൺ ട്രാക്കിൽ ആറാം കിരീടവുമായി ലൂയിസ് ഹാമിൽട്ടൺ മൈക്കൽ ഷൂമാക്ക റിെൻറ (ഏഴ്) തൊട്ടുപിറകിലെത്തി. യു.എസ് ഗ്രാൻഡ്പ്രീയിൽ മെഴ്സിഡസിലെ സഹതാരം വാൽറ്റാരി ബോട്ടാസിന് പിന്നിൽ രണ്ടാമനായിക്കൊണ്ടാണ് ഹാമിൽട്ടൺ ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പിൽ ജേതാവായത്.
റെഡ്ബുളിെൻറ മാക്സ് വേഴ്സ്റ്റപ്പാൻ മൂന്നാമതെത്തി. രണ്ട് ഗ്രാൻഡ്പ്രീ ശേഷിക്കെയാണ് ഹാമിൽട്ടണിെൻറ ചാമ്പ്യൻപട്ടം. 2008, 2014, 2015, 2017, 2018 വർഷങ്ങളിലായിരുന്നു മുമ്പ് ഹാമിൽട്ടൺ വേഗരാജാവായത്.
റെഡ്ബുളിെൻറ മാക്സ് വേഴ്സ്റ്റപ്പാൻ മൂന്നാമതെത്തി. രണ്ട് ഗ്രാൻഡ്പ്രീ ശേഷിക്കെയാണ് ഹാമിൽട്ടണിെൻറ ചാമ്പ്യൻപട്ടം. 2008, 2014, 2015, 2017, 2018 വർഷങ്ങളിലായിരുന്നു മുമ്പ് ഹാമിൽട്ടൺ വേഗരാജാവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.