Posted On
date_range Updated On
date_range യുവേഫ യൂറോപ്പ ലീഗ്: ആഴ്സനൽ, ചെൽസി കളത്തിൽ
ലണ്ടൻ: യുവേഫ യൂറോപ്പ ലീഗ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് വമ്പന്മാർ കളത്തിൽ. ഇംഗ്ലീഷ് ടീമുകളായ ആഴ്സനൽ, ചെൽസി, ഇറ്റാലിയൻ കരുത്തരായ ഇൻറർ മിലാൻ, നാപോളി, സ്പാനിഷ് ടീം സെവിയ്യ, വിയ്യാറയൽ എന്നിവർ പോരിനിറങ്ങും. ഗണ്ണേഴ്സ് ബെലാറസ് ക്ലബ് ബെയ്റ്റ് ബോറിസോവിനെ എതിരിടുേമ്പാൾ, ചെൽസിക്ക് സ്വീഡിഷ് ക്ലബ് മാൽമോയാണ് എതിരാളി.
ഇൻറർമിലാൻ ഒാസ്ട്രിയൻ ക്ലബ് റാപ്പിഡ് വെയ്നിനോടും നാപോളി സ്വിസ് ക്ലബ് എഫ്.സി സൂറിച്ചിനോടും ഏറ്റുമുട്ടും. വിയ്യാ റയൽ-സ്പോർട്ടിങ്, വലൻസിയ-സെൽറ്റിക്, സെവിയ്യ-ലാസിയോ, ബെൻഫിക-ഗലാറ്റസ്റായ് എന്നിവർ തമ്മിലാണ് മറ്റു മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.