സോൾ: അണ്ടർ 20 ലോകകപ്പിൽ ഗ്രൂപ് എഫിലെ അവസാന മത്സരത്തിൽ അമേരിക്കയെ സൗദി അറേബ്യ സമനിലയിൽ തളച്ചതോടെ മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽനിന്ന് നോക്കൗട്ട് ഉറപ്പിക്കാനുള്ള അർജൻറീനയുടെ മോഹം പൊലിഞ്ഞു. അമേരിക്കയെ 1-1ന് സമിലയിൽ തളച്ച് സൗദി പ്രീക്വാർട്ടർ ഉറപ്പിക്കുകയായിരുന്നു.
പ്രീക്വാർട്ടർ മത്സരങ്ങൾ: ഇറ്റലി- ഫ്രാൻസ്, ഇംഗ്ലണ്ട്- കോസ്റ്ററീക, ജർമനി-സാംബിയ, ജപ്പാൻ-വെനിേസ്വല, േപാർചുഗൽ-ദക്ഷിണ കൊറിയ, ഉറുഗ്വായ്-സൗദി അറേബ്യ, മെക്സികോ-സെനഗാൾ, അമേരിക്ക-ന്യൂസിലൻഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.