Posted On
date_range Updated On
date_range അണ്ടർ 18 സാഫ് ചാമ്പ്യൻഷിപ്: ഇന്ത്യക്ക് സമനില
കാഠ്മണ്ഡു: അണ്ടർ 18 സാഫ് ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഗോൾരഹിത സമനില. നേപ്പാൾ തലസ്ഥാനത്തെ എ. പി.എഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശാണ് ഇന്ത്യയെ തളച്ചത്. ലഭിച്ച അവസരങ്ങൾ ഗോളാക്കിമാറ്റുന്നതിൽ ഇന്ത്യ പരാജയപ്പെട്ടതിനെത്തുടർന്നാണ് പോയൻറ് പങ്കിടേണ്ടിവന്നത്. ബുധനാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ ശ്രീലങ്കയാണ് ഇന്ത്യക്ക് എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.