പി.എസ്​.ജിക്ക്​ ജയം; വിജയക്കുതിപ്പ്​ തുടരുന്നു

പാരിസ്​: സീരി ‘എ’യിൽ പി.എസ്​.ജി വിജയക്കുതിപ്പ്​ തുടരുന്നു. അവസാന മത്സരത്തിൽ എട്ടാം സ്​ഥാനക്കാരായ നൈസിനെ 2-1ന് ​തോൽപിച്ചു. അലൻ സെ​ൻറി​​െൻറ ഗോളിൽ (17ാം മിനിറ്റ്​) ആദ്യം മുന്നിലെത്തിയത്​ നൈസായിരുന്നു. എന്നാൽ, എയ്​ഞ്ചൽ ഡി മരിയ(21), ഡാനി ആൽവസ്​ (82) എന്നിവരുടെ ഗോളിൽ പി.​എസ്​.ജി വിജയത്തിലേക്ക്​ തിരിച്ചുവന്നു. 86 പോയൻറുമായി പി.എസ്​.ജി കിരീടത്തോടടുക്കുകയാണ്​.
Tags:    
News Summary - Psg- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.