ലോകകപ്പ്​ കണ്ടത്​ 350 കോടി പേർ; ഫൈനൽ മത്സരത്തിന് 112 കോടി പേർ

സൂറിച്ച്​: ലോക ജനസംഖ്യയുടെ പകുതിയോളം പേർ റഷ്യ ലോകകപ്പ്​ ഫുട്​ബാൾ കണ്ടാതായി ഫിഫ. ഒരു മിനിറ്റെങ്കിലും കളി കണ്ടവരുടെ എണ്ണം 350 കോടിവരുമെന്നാണ്​ കണക്കുകൾ.

112 കോടി പേർ ഫ്രാൻസ്​ -ക്രൊയേഷ്യ ഫൈനൽ മത്സരം കണ്ടു. ടെലിവിഷനിലും ഡിജിറ്റൽ പ്ലാറ്റ്​ഫോമുകളിലുമായി കളി കണ്ടവരുടെ കണക്കാണ്​ ഫിഫ പുറത്തുവിട്ടത്​. 304 കോടി പേർ മൂന്ന്​ മിനിറ്റെങ്കിലും കളി കണ്ടു. 30 മിനിറ്റ്​ മത്സരത്തിന്​ സാക്ഷിയായവർ 249 കോടി വരും.

Tags:    
News Summary - More than half the world watched record-breaking 2018 World Cup- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.