Posted On
date_range Updated On
date_range യുവതാരങ്ങൾക്ക് അവസരം; ബ്രസീലിനെതിരെ മെസ്സി അടക്കം സീനിയർ താരങ്ങളെ ഒഴിവാക്കി
ബ്വേനസ്െഎറിസ്: ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിനുള്ള അർജൻറീന ടീമിൽ ക്യാപ്റ്റൻ ലയണൽ മെസ്സിയില്ല. ഒക്ടോബർ 16ന് സൗദി അറേബ്യയിലാണ് ആരാധക ലോകം കാത്തിരിക്കുന്ന ക്ലാസിക് സൗഹൃദ അങ്കം.
അതിനു മുന്നോടിയായി 11ന് ഇറാഖിനെതിരെയും അർജൻറീന കളിക്കും. കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകുന്നതിെൻറ ഭാഗമായാണ് മെസ്സിയെ ഉൾപ്പെടെയുള്ള സീനിയർ താരങ്ങളെ ഒഴിവാക്കുന്നത്. ഇൗ മാസം അമേരിക്കയിൽ നടന്ന രണ്ട് സൗഹൃദ മത്സരങ്ങളിലും മെസ്സി കളിച്ചിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.