Posted On
date_range Updated On
date_range റയൽ മാഡ്രിഡിന് തകർപ്പൻ ജയം; ബാഴ്സക്ക് തൊട്ടുതാഴെ
മാഡ്രിഡ്: തകർപ്പൻ ജയത്തോടെ റയൽ മാഡ്രിഡ് തിരിച്ചെത്തിയപ്പോൾ ലാ ലിഗയിൽ ബാഴ്‌സലോണക്ക് ഒരു പോയൻറ് താഴെ രണ്ടാമതെ ത്തി. ലെഗാനസിനെതിരെയാണ് റയൽ വിജയിച്ചത് (5-0). സിൽവ ഡി ഗോസ് (7), ടോണി ക്രൂസ് (8), സെർജിയോ റാമോസ് (24), ബെൻസെമ (69), ജോവിക് (90 '+ 1) എന്നിവരാണ് റയലിനായി ഗോൾ നേടിയത്.
കരീം ബെൻസെമയും സെർജിയോ റാമോസും പെനാൽട്ടിയിലൂടെയാണ് ഗോൾ നേടിയത്. മലാഗയോട് തോറ്റ് തിരിച്ചടി നേരിട്ടിരുന്ന റയലിൻെറ മികച്ച തിരിച്ചുവരവായി ഈ മത്സരം. ലാലിഗ പോയൻറ് ടേബിളിൽ ബാഴ്സക്ക് 22ഉം റയലിന് 21 പോയൻറുമാണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.