Posted On
date_range Updated On
date_range ലാ ലിഗ: ജയം, തലപ്പത്ത് തുടർന്ന് റയൽ
മഡ്രിഡ്: പോയൻറ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഗ്രാനഡയെ 4-2ന് തോൽപിച്ച് റയൽ മഡ്രിഡ് ലാലിഗയിൽ ഒന്നാം സ്ഥാനം ഭദ്രമാക്കി. സാൻറിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ കരീം ബെൻസേമ (2), ഏഡൻ ഹസാഡ് (45), ലൂക്ക മോഡ്രിച്ച് (61), ഹാമിഷ് റോഡ്രിഗസ് (92) എന്നിവരാണ് റയലിെൻറ സ്കോറർമാർ. ലാ ലിഗയിൽ ഹസാഡിെൻറ ആദ്യ ഗോളാണിത്.
ഡാർവിൻ മാഷിസും (69) ഡോമിൻഗോസ് ദുവാർതിയും (77) ഗ്രാനഡയുടെ ഗോളുകൾ നേടി. എട്ടു കളികളിൽനിന്നും റയലിന് 18ഉം ഗ്രാനഡക്ക് 14ഉം പോയൻറാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.