Posted On
date_range Updated On
date_range കിങ്സ് കപ്പ്: തായ്ലൻഡിനെ തോൽപിച്ച് ഇന്ത്യ
ബാേങ്കാക്: ഇന്ത്യൻ ഫുട്ബാൾ ടീമിെൻറ പുതിയ പരിശീലകൻ ഇഗോർ സ്റ്റിമാകിന് ആദ്യ ജയം. തായ്ലൻഡിൽ നടക്കുന്ന കിങ ്സ് കപ്പിൽ ആദ്യ കളിയിൽ തോൽവി രുചിച്ച ഇന്ത്യ മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ ആതിഥേയരെ 1-0ത്തിന് കീഴടക്കി. 17ാം മിനിറ്റിൽ മിഡ്ഫീൽഡർ അനിരുദ്ധ ഥാപ്പയാണ് ഗോൾ നേടിയത്.
കുറകാവോക്കെതിരെ 3-1ന് തോറ്റ കളിയിൽ ആദ്യം കളത്തിലിറങ്ങിയ ടീമിൽ എട്ട് മാറ്റങ്ങളുമായാണ് സ്റ്റിമാക് തായ്ലൻഡിനെതിരെ ടീമിനെ വിന്യസിച്ചത്. ആദ്യ കളിയിൽ ആദ്യം മുതലിറങ്ങിയ മലയാളിതാരം സഹൽ അബ്ദുസ്സമദ് തായ്ലൻഡിനെതിരെ 75ാം മിനിറ്റിൽ പകരക്കാരനായാണ് കളത്തിലെത്തിയത്. ജൂലൈ ഏഴിന് അഹ്മദാബാദിൽ തുടങ്ങുന്ന ഇൻറകോണ്ടിനെൻറൽ കപ്പാണ് ഇന്ത്യയുടെ അടുത്ത ടൂർണമെൻറ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.